SPECIAL REPORT87,500 രൂപ ശമ്പളം വാങ്ങിയിരുന്ന അഭിഭാഷകന് ഇനി കിട്ടുക 1,10,000 രൂപ! സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സര്‍ക്കാര്‍, അതും മുന്‍കാല പ്രബല്യത്തില്‍; 2022 ജനുവരി ഒന്നുമുതല്‍ പ്രാബല്യം; 43 മാസത്തെ കുടിശിക നല്കാന് മാത്രം വേണ്ടത് പത്ത് കോടി; പാര്‍ട്ടി ബന്ധുക്കളായ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് പോക്കറ്റ് നിറയുംമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 2:35 PM IST